ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ  

ഇനങ്ങള്‍.


  സ്നേഹവും    ഐകൃദാ൪ഢൃവും.


  സഭ.


  സംസ്ക്കാരവും    സമൂഹവും.


  വത്തിക്കാ൯    പ്രമാണരേഖകള്‍.


  എക്യുമെനിസം.


  സിനഡ്.


  കുടുംബം.


  യുവജനം.


  നീതിയും    സമാധാനവും.


  രാഷ്ട്രീയം.


  മതവും സംവാദവും.


  ശാസ്ത്രവും    സന്മാ൪ഗ്ഗവും.


  പൊതുകൂടിക്കാഴ്ച,    ത്രികാലപ്രാ൪ത്ഥന.


  അപ്പസ്തോലിക    പരൃടനങ്ങള്‍.


cx_t06


 ഹോം പേജ്. > സഭ.വാ൪ത്ത.


03/11/2009 14.56.11



വൈദികരുടെ അപ്പസ്തോലിക് യൂണിയന്‍െറ ഭാരതഘടകത്തിന്‍െറ പ്രഥമ ദേശീയ സമ്മേളനം ഈ മാസം 4, 5 തീയതികളില്‍ ബാംഗ്ളൂരില്‍.






 വൈദികരുടെ അപ്പസ്തോലിക് യൂണിയന്‍െറ ഭാരതഘടകത്തിന്‍െറ പ്രഥമ സമ്മേളനം ഈ മാസം 4, 5 തീയതികളില്‍ ബാംഗ്ളൂരില്‍ നടക്കും. ഏതാണ്ടു എഴുപതു രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്ന AUC എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വൈദികരുടെ അപ്പസ്തോലിക് യൂണിയന്‍ 1892 ലാണ് സ്ഥാപിതമായത്. അതിന്‍െറ ഭാരതശാഖ അന്‍പത് വര്‍ഷം മുന്‍പ് പൂനായിലെ പേപ്പല്‍ സെമ്മിനാരിയില്‍ ജന്മം കൊണ്ടു. ആ സെമ്മിനാരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭാ വൈദികരാണ് അതിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇന്ന് ആ യൂണിയന് ഭാരതത്തിലെ 55 രുപതകളില്‍ ശാഖകളുണ്ട്. ധാര്‍മ്മികപിന്‍ത്തുണ നല്‍കി അജപാലനശുശ്രൂഷയിലൂടെ വിശുദ്ധി പ്രാപിക്കുവാന്‍ വൈദികര്‍ പരസ്പരം സഹായിക്കുകയാണ് അതിന്‍െറ പ്രഖ്യാപിതലക്ഷൃം. യൂണിയന്‍െറ ഭാരതശാഖയുടെ ദേശീയ ഡയറക്ടര്‍ ഫാദര്‍ ഡോണാള്‍ഡ് ദെ സൂസാ, അന്തര്‍ദേശീയ പ്രസിഡന്‍റ് ഫാദര്‍ ഹൂലിയോ ബോത്തിയാ, ഭാരതശാഖയുടെ രക്ഷാധികാരികളായ ബിഷപ്പ് ഫെദറിക്ക് ഡിസൂസാ, ബിഷപ്പ് ഫ്രാങ്കോ മൂലക്കല്‍ എന്നിവര്‍ ആ ദ്വിദിനസമ്മേളനത്തില്‍ പങ്കെടുക്കും.


  « വിഷയസൂചികയിലേക്ക് തിരിച്ച്.

 




03/11/2009 15.39.49
ക്രിസ്തീയ സംസ്കാരം ചരിത്രത്തിന്‍റെ ഏടുകളില്‍ ഒളിച്ചുവയ്ക്കേണ്ട പുരാവസ്തുവല്ല, ഭാവി വളര്‍ച്ചയ്ക്കുള്ള മുതല്‍ക്കൂട്ടാണത്.
- ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


03/11/2009 15.35.04
ഇസ്രായേലിന്‍റെ അഭ്യന്തരകാര്യാലയം വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വീസാ (visa) നിഷേധിക്കുന്നു.


02/11/2009 16.58.48
 അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍
ദാമ്പത്യ സ്നേഹത്തെക്കുറിച്ചും ആധുനിക ബീജസങ്കലന സാങ്കേതിക വിദ്യയെക്കുറിച്ചും ഒരു ഔദ്യോഗിക രേഖ പുറപ്പെടുവിച്ചു.


02/11/2009 16.49.57
കത്തോലിക്കാസഭയുമായി പൂര്‍ണ്ണൈക്യത്തിലാകുവാനാഗ്രഹിക്കുന്ന ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ മാര്‍ഗദര്‍ശനാര്‍ത്ഥമുള്ള അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷനെ പറ്റി പ.സിംഹാസത്തിന്‍െറ പ്രസ്സ് ഓഫീസ്.


02/11/2009 15.45.59
ഊര്‍ജ്ജസ്വലമായ സമൂഹത്തിന്‍െറ ആധാരം ധാര്‍മ്മികമൂല്യങ്ങളാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍.



അനുബന്ധ ഇനങ്ങള്‍.


മു൯
  പേജ്.  മു൯ പേജ്.
ഹോം
  പേജ്.  ഹോം പേജ്.
ഞങ്ങള്‍ക്കെഴുതുക.  ഞങ്ങള്‍ക്കെഴുതുക.
top
top
All the contents on this site are copyrighted ©. Webmaster / Credits / Legal Conditions
top
top