ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ  

ഇനങ്ങള്‍.


  സ്നേഹവും    ഐകൃദാ൪ഢൃവും.


  സഭ.


  സംസ്ക്കാരവും    സമൂഹവും.


  വത്തിക്കാ൯    പ്രമാണരേഖകള്‍.


  എക്യുമെനിസം.


  സിനഡ്.


  കുടുംബം.


  യുവജനം.


  നീതിയും    സമാധാനവും.


  രാഷ്ട്രീയം.


  മതവും സംവാദവും.


  ശാസ്ത്രവും    സന്മാ൪ഗ്ഗവും.


  പൊതുകൂടിക്കാഴ്ച,    ത്രികാലപ്രാ൪ത്ഥന.


  അപ്പസ്തോലിക    പരൃടനങ്ങള്‍.


cx_t06


 ഹോം പേജ്. > സഭ.വാ൪ത്ത.


03/11/2009 15.35.04



ഇസ്രായേലിന്‍റെ അഭ്യന്തരകാര്യാലയം വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വീസാ (visa) നിഷേധിക്കുന്നു.






ഇസ്രായേല്‍ അഭ്യന്തരകാര്യാലയം വിശുദ്ധ നഗരത്തില്‍ ജോലിചെയ്തിരുന്ന ഏതാനും വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും വീസാ (visa) നിഷേധിക്കുകയുണ്ടായി. ഇസ്രായേലിന്‍റെ കൂട്ടു-മന്ത്രിസഭയിലെ അഭ്യന്തരമന്ത്രി, ഷീഹാ സെദാരിമിന്‍റെ നേതൃത്വത്തിലാണ് ഈ നിലപാട് എടുത്തിരിക്കുന്നത്.
വര്‍ഷങ്ങളായി അവിടെ ‍പ്രവര്‍ത്തിച്ചുപോരുന്ന വൈദികരോടും സന്യസ്തരോടും നല്ല നിലപാടു സ്വീകരിച്ചിരുന്ന ഭരണകൂടമാണ്, സുരക്ഷിതത്ത്വത്തിന്‍റെ പേരു പറഞ്ഞ് ഇപ്പോള്‍ മിഷണറിമാരുടെ വീസാ നിഷേധം നടത്തുന്നത്. കത്തോലിക്കാ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിച്ചിരുന്ന യൂറോപ്പില്‍നിന്നും ആഫ്രറിക്കയില്‍നിന്നുമുള്ള ഏതാനും ബൈബിള്‍ പണ്ഡതന്മാര്‍ക്കാണ് ഈ അടുത്ത ദിവസങ്ങളില്‍ വീസ നിഷേധിക്കപ്പെട്ടത്. മുന്‍കാലങ്ങളില്‍ 5 വര്‍ഷത്തേയ്ക്കു നല്കിയിരുന്ന താമസാനുമതി ഇപ്പോള്‍ ഒരു വര്‍ഷത്തേയ്ക്കായി വ‍െട്ടിച്ചുരുക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേലും വത്തിക്കാനുമായുള്ള നയതന്ത്രബന്ധങ്ങള്‍ ഈ അടുത്ത ദിവസങ്ങളില്‍ ചര്‍ച്ചചെയ്യുവാനിരിക്കവേയാണ്, അഭ്യന്തരമന്ത്രാലയത്തിന്‍റെ ഈ നീക്കമുണ്ടായത്. നവംമ്പര്‍ ആദ്യത്തില്‍ നടക്കുവാനിരിക്കുന്ന വത്തിക്കാന്‍റെ വിദേശകാര്യാലയത്തിന്‍റെ പുതിയ അണ്ടര്‍ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് എത്തേരോ ബലെസ്തെറോയും ഇസ്രായേല്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകളില്‍ ഗവണ്‍മെന്‍റിന്‍റെ ഈ പുതിയ നീക്കം ചര്‍ച്ചചെയ്യപ്പെടും. സഭാ പ്രധിനിധികളെ സാധാരണ കുടുയേറ്റക്കാരെപ്പോലെ പരിഗണിക്കുന്ന ഇസ്രായേലിന്‍റെ ഈ പ്രവണതയെ അവിടത്തെ കത്തോലിക്കാ മെത്രാന്‍ സമിതി അപലപിച്ചു.


  « വിഷയസൂചികയിലേക്ക് തിരിച്ച്.

 




03/11/2009 16.18.57
നവംമ്പര്‍ മാസത്തിലെ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗങ്ങള്‍
സൃഷ്ടി സംരക്ഷിക്കപ്പെടണം – ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


03/11/2009 15.39.49
ക്രിസ്തീയ സംസ്കാരം ചരിത്രത്തിന്‍റെ ഏടുകളില്‍ ഒളിച്ചുവയ്ക്കേണ്ട പുരാവസ്തുവല്ല, ഭാവി വളര്‍ച്ചയ്ക്കുള്ള മുതല്‍ക്കൂട്ടാണത്.
- ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


03/11/2009 14.56.11
വൈദികരുടെ അപ്പസ്തോലിക് യൂണിയന്‍െറ ഭാരതഘടകത്തിന്‍െറ പ്രഥമ ദേശീയ സമ്മേളനം ഈ മാസം 4, 5 തീയതികളില്‍ ബാംഗ്ളൂരില്‍.


02/11/2009 16.58.48
 അമേരിക്കയിലെ കത്തോലിക്കാ മെത്രാന്മാര്‍
ദാമ്പത്യ സ്നേഹത്തെക്കുറിച്ചും ആധുനിക ബീജസങ്കലന സാങ്കേതിക വിദ്യയെക്കുറിച്ചും ഒരു ഔദ്യോഗിക രേഖ പുറപ്പെടുവിച്ചു.


02/11/2009 16.49.57
കത്തോലിക്കാസഭയുമായി പൂര്‍ണ്ണൈക്യത്തിലാകുവാനാഗ്രഹിക്കുന്ന ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ മാര്‍ഗദര്‍ശനാര്‍ത്ഥമുള്ള അപ്പസ്തോലിക കോണ്‍സ്റ്റിറ്റൂഷനെ പറ്റി പ.സിംഹാസത്തിന്‍െറ പ്രസ്സ് ഓഫീസ്.



അനുബന്ധ ഇനങ്ങള്‍.


മു൯
  പേജ്.  മു൯ പേജ്.
ഹോം
  പേജ്.  ഹോം പേജ്.
ഞങ്ങള്‍ക്കെഴുതുക.  ഞങ്ങള്‍ക്കെഴുതുക.
top
top
All the contents on this site are copyrighted ©. Webmaster / Credits / Legal Conditions
top
top