ഹോം പേജ്.വത്തിക്കാ൯ റേഡിയോ
വത്തിക്കാ൯ റേഡിയോ  

ഇനങ്ങള്‍.


  സ്നേഹവും    ഐകൃദാ൪ഢൃവും.


  സഭ.


  സംസ്ക്കാരവും    സമൂഹവും.


  വത്തിക്കാ൯    പ്രമാണരേഖകള്‍.


  എക്യുമെനിസം.


  സിനഡ്.


  കുടുംബം.


  യുവജനം.


  നീതിയും    സമാധാനവും.


  രാഷ്ട്രീയം.


  മതവും സംവാദവും.


  ശാസ്ത്രവും    സന്മാ൪ഗ്ഗവും.


  പൊതുകൂടിക്കാഴ്ച,    ത്രികാലപ്രാ൪ത്ഥന.


  അപ്പസ്തോലിക    പരൃടനങ്ങള്‍.



മററ്
  ഭാഷകള്‍.


  ഞങ്ങളെപ്പററി.


  പരിപാടികളുടെ    സമയവിവരം.


  ഞങ്ങളുടെ    പരിപാടികള്‍.


  ഞങ്ങള്‍ക്കെഴുതുക.


  വത്തിക്കാ൯    റേഡിയോയെ    സഹായിക്കുക.


  കണ്ണികള്‍.


  തത്സമയ
   സംപ്രേഷണം.



  ആവശ്യാനുസരണ    സംപ്രേഷണം.


  നി൪മ്മാണ വിഭാഗം.

വത്തിക്കാ൯
  ഹോം പേജ്.


  ഹോം പേജ്.


  മാ൪പാപ്പാ നയിക്കുന്ന    തിരുക്ക൪മ്മങ്ങള്‍.


  തിരുസിംഹാസനത്തിന്‍െറ    പ്രസ്ഓഫീസ്.


  ഒസ്സെ൪വത്തോരെ    റൊമാനൊ.


  വത്തിക്കാ൯ ടെലവിഷ൯    കേന്ദ്രം.

 അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാ ഇവാഞ്ചലിക്കല്‍ നേതാക്കന്മാര്‍ അധാര്‍മ്മികതയ്ക്ക് എതിരെ ശബ്ദമുയര്‍ത്തുന്നു


വിവാഹത്തിന്‍െറയും, കുടുംബത്തിന്‍െറയും, മനുഷ്യജീവന്‍െറയും, മതസ്വാതന്ത്യത്തിന്‍െറയും സംരക്ഷണാര്‍ത്ഥം അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാ ഇവാ  ...»

പാത്രിയാര്‍ക്കീസിന്‍റെ നിര്യാണത്തില്‍ പാപ്പാ അനുശോചിച്ചു


19 നവംമ്പര്‍ 2009
തിങ്കളാഴ്ച കാലംചെയ്ത സെര്‍ബിയായിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് പാവുലേയുടെ ജീവിതം, ധീരമായ വിശ്വാസ സാക്ഷൃവും ആത്മീയ ധീരതയുമായിരു  ...»


സുവിശേഷവല്‍ക്കരണം മനുഷ്യവ്യക്തികളെ കേന്ദ്രീകരിച്ചായിരിക്കണമെന്ന്, ആര്‍ച്ചുബിഷപ്പ് റോബര്‍ട്ട് സാറാ


സഭയുടെ മുഖ്യദൗത്യം മനുഷ്യനെ സംബന്ധിച്ചതാകയാല്‍ സുവിശേഷവല്‍ക്കരണപ്രവര്‍ത്തനത്തില്‍ മനുഷ്യകേന്ദീകൃതപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പ്രധാനസ്ഥാനമേക  ...»

ചൈനയിലെ കത്തോലിക്കാ സഭയ്ക്ക് പ്രതാശയുടെ ഒരു കത്ത്


16 നവംമ്പര്‍ 2009
വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ ചൈനയിലെ കത്തോലിക്കാ സഭയ്ക്കയച്ച കത്ത്, വത്തിക്കാനോട് വിശ്വസ്  ...»


പാത്രിയാര്‍ക്കീസ് പാവുലെ കാലംച‍െയ്തു


15 നവംമ്പര്‍ 2009
സെര്‍ബിയായിലെ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് പാവലേ ഞായറാഴ്ച കാലംചെയ്തു. പ്രായാധിക്യംമൂലം ബെല്‍ഗ്രേഡിലെ സൈനികാശുപത്രിയില്‍ ചികിത്  ...»



സഭ ആദ്യം മുതല്‍ തന്നെ കലയുടെ മുല്യത്തെ അംഗീകരിക്കുന്നുവെന്ന് പാപ്പാ.


ആദ്യം മുതല്‍ കലയുടെ മൂല്യം അംഗീകരിക്കുന്ന ക്രൈസ്തവമതം രക്ഷയുടെ സന്ദേശം വിവിധങ്ങളായ രൂപങ്ങളിലൂടെ അവതരിപ്പിക്കുവാന്‍ അതിനെ വിവേകപൂര്‍വ്വം ഉപയോഗിക്കുകയാണെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ശനിയാഴ്ച വത്തിക്കാനിലെ സിസ്റ്റയിന്‍ കപ്പേളയില്‍ കലാലോകവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പാ. വിശ്വാസത്തിന്‍റെയും, മനുഷ്യ രചനാത്മകതയുടെയും ശ്രീകോവിലെന്ന് സിസ്റ്റ  ...»


വെ‍ളിപാട് സകല ചിന്താധാരകളുടെയും ചാലകശക്തി – മാര്‍പാപ്പ


ക്രിസ്തീയ വെ‍ളിപാടാണ് ഈ ലോകത്ത് സകല ചിന്താധാരകള്‍ക്കും പ്രവൃത്തിപഥങ്ങള്‍ക്കും ആധാരവും മാനദണ്ഡവുമായി നില്ക്കുന്ന ചാലകശക്തിയ‍െന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ കത്തോലിക്കാ യൂണിവേഴ്സിറ്റി പ്രതിനിധികളോട്.

19 നവംമ്പര്‍ 2009
ദൈവം വെളിപ്പെടുത്തുന്ന സത്യങ്ങള്‍ ആഴമായി ഗ്രഹിക്കുന്നതിന് ദൈവശാസ്ത്രത്തിന്‍റെ വിവിധ തലങ്ങളില്‍ ആഴമായ പഠനം നടത്തേണ്ടത് കത്തോലിക്കാ യൂണിവേര്‍സിററികളുടെ കടമയാണെന്ന് ബന  ...»


അമേരിക്കന്‍ ഐക്യനാടുകളിലെ മെത്രാന്‍സംഘത്തിന് പാപ്പായുടെ പ്രാര്‍ത്ഥനാപൂര്‍വ്വകമായ പിന്‍ത്തുണ


അമേരിക്കന്‍ ഐക്യനാടുകളിലെ ബാള്‍ട്ടിമൂറില്‍ നടന്ന കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ വാര്‍ഷിക സമ്മേളനത്തിന് മാര്‍പാപ്പാ പിന്‍തുണയും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തു.
വത്തിക്കാന്‍ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ അവിടത്തെ അപ്പസ്തോലിക്ക് നൂണ്‍ഷ്യോ ആര്‍ച്ചുബിഷ്പ്പ് പിയെത്രോ സാംമ്പിയുടെ പേരില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പായുടെ ആ വാഗ്ദാനം കാണുന്നത്.
സമ്മേളനത  ...»


വിശ്വാസവും കായികവിനോദവും
കായികവിനോദത്തിന് ശ്രദ്ധേയമായ വിദ്യാഭ്യാസ സാദ്ധ്യതകളുണ്ടെന്ന് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ


 അല്മായര്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ 2009 നവംമ്പര്‍ 6, 7 തിയതികളില്‍ വിശ്വാസവും കായികവിനോദവും എന്ന വിഷയത്തെ അധികരിച്ച് റോമില്‍ നടന്ന പഠനശിബിരത്തില്‍ പങ്കെടുത്ത ആഗോള പ്രതിനിധി സംഘത്തിന് പരിശുദ്ധ പിതാവ് ബനഡിക്ട് 16ാമന്‍ മാര്‍പാപ്പ നല്‍കിയ സന്ദേശം.

കായികവിനോദങ്ങള്‍ ഏറെ വിദ്യാഭ്യാസ പ്രാധാന്യമുള്ളതാണ്, പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയില്‍. ഒഴിവുസമയം ചെലവഴിക്  ...»


ബുറൂന്തിയുടെ പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


18 നവംമ്പര്‍ 2009
ബനഡിക്ട് 16ാമന്‍ മാര്‍പാപ്പയുമായി ബുറൂന്തിയുടെ പ്രസിഡന്‍റ്
പിയ‍േര്‍ നരുണ്‍സീസാ ച‍െവ്വാഴ്ച ഒരു കൂടിക്കാഴ്ച നടത്തി.

ഭദ്രതയുള്ള ഒരു സമൂഹവും, ജനക്ഷേമവും വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ സംവാദവും, മനുഷ്യാന്തസ്സിനോടുള്ള ആദരവും തദവസരത്തില്‍
ചര്‍ച്ചാ വിഷയമായി. ബുറൂന്തിയുടെ ആത്മീയവും വിദ്യാഭ്യാസപരവും, സാമൂഹ്യവും മാനുഷികവുമായ ആവശ്യങ്ങളില്‍ സഭയുടെ തുടര്‍ന്നുള്ള സഹായം മാര്‍പാപ  ...»



വൈദികരുടെ അന്താരാഷ്ട്ര സമ്മേളനം റോമില്‍




പരിപാടി
  കേള്‍ക്കാ൯.


തത്സമയ
  (പക്ഷേപണം.


ആവശ്യാനുസരണ
  (പക്ഷേപണം.


Professional audio for rebroadcasting


മാ൪പാപ്പായുടെ
  സ്വരം.


(തികാല(പാ

കൂടിക്കാഴ്ചകള്‍.

Video programmes


Web TV

Video on demand


ജോണ്പോള്‍
  രണ്ടാമ൯റ്റെ
  ഇടയ
  സന്ദ൪ശനങ്ങള്‍.


(പത്യേക
  (പക്ഷേപണങ്ങള്‍


സംഗീത
  പരിപാടി.

സംഗീത
  പരിപാടി.

ആരാധന(കമ
  പരിപാടികള്‍.

ആരാധന(കമ
  പരിപാടികള്‍.

 
 
ഞങ്ങള്‍ക്കെഴുതുക.  ഞങ്ങള്‍ക്കെഴുതുക.
top
top
All the contents on this site are copyrighted ©. Webmaster / Credits / Legal Conditions / Advertising
top
top

Valid HTML 4.01! Valid CSS!